പ്രണയം

Comments

ശ്രീ said…
പ്രകൃതിയോടോ?
:)
അല്ല ശ്രീയേട്ടാ,

കവുങ്ങിന്‍ തലപ്പിനും ആകാശത്തിനുമിടയിലെ വിശുദ്ധമൗനം കണ്ടില്ലേ..അതാണു പ്രണയം...!!


ശ്രീയെട്ടനു നന്ദി..!!
Shades said…
എന്റമ്മേ... ഗണേഷ് "ഫിലോ" ആയീ....
പടം ഇഷ്ടപ്പെട്ടു.

അവര്‍ പ്രണയിക്കട്ടെന്നെ
@ Shades
ഡോക്ടറേ, പ്രണയം ഫിലോയുടെ
അനുജത്തിയാകുന്നു...!!

നനി..വന്നതിനും കമന്റിയതിനും...


@ ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage

സാറിനും നന്ദി..വന്നതിനും കമന്റിയതിനും....!!