കൂരിക്കായ--പഴുത്തത്...! koorikkaaya...fruits in kerala

കന്‍ടാല്‍ തിന്നാന്‍ തോന്നും...!


Comments

Shades said…
ഇതെന്താ സാധനം? കഴിക്കാന്‍ പറ്റുന്നതാണോ?
Shades said…
ഇതെന്താ സാധനം? കഴിക്കാന്‍ പറ്റുന്നതാണോ?
ഒരു കാട്ടുകായയാണു ഡോക്ടറേ...!!

കഴിക്കാന്‍ പറ്റില്ല. കണ്ണുകള്‍ക്കാനന്ദിക്കാന്‍ മാത്രം...!! ദൈവം ആരാ മോന്‍..? മനുഷ്യനെ കൊതിപ്പിച്ചോണ്ടിരിക്കാനും ചിലതു സൃഷ്ടിക്കും കള്ളന്‍..!!

ഡോക്ടറുടെ കുട്ടിത്തത്തിനു നന്ദി...!!
കണ്ടാല്‍ തൊന്നുന്നത് പോലെ ചെയ്യരുത്...നല്ല മുളക് പഴുത്തു നില്‍ക്കുന്നത് കണ്ടാല്‍ ഒ രു ക..ടി കൊ..ടു..ക്കാ..ന്‍ ത്വൊന്നും കടിച്ചാലൊ?
പാവം ചേട്ടാ,

മുളകു കടിച്ചാല്‍ വെള്ളം കുടിച്ചും എരിവു വലിച്ചും സമയം ഒപ്പിക്കാം,,,,!!

ഈ കായ കടിച്ചാല്‍ ചിലപ്പോള്‍ ഇഹവാസം വെടിയേണ്ടി വരും...!!



പാവം-ഞാന്‍ ചേട്ടനു നന്ദി...!!
Shades said…
Can I add a link to this blog on my page? I can not see the "follow" option here. Thats why....
:)
yousufpa said…
കാണാൻ നല്ല രസം അല്ലേ..?
Dear Shades,

You can add this link on ur page. Please sign in ur blogger and go 2 http://www.blogger.com/home

you can see there (Dashboard) settings. There is Reading List and Blogs u r following.

U can add blogs u want by click add button near manage button..!


Thnx Doctor, and I've already added ur blog on my blog follower Lists.
യൂസുഫിക്കാ,
നന്ദി. വരവിനും അഭിപ്രായത്തിനും..!!