കൂരിക്കായ--പഴുത്തത്...! koorikkaaya...fruits in kerala June 21, 2010 Get link Facebook X Pinterest Email Other Apps കന്ടാല് തിന്നാന്‍ തോന്നും...! Comments Shades said… ഇതെന്താ സാധനം? കഴിക്കാന്‍ പറ്റുന്നതാണോ? Shades said… ഇതെന്താ സാധനം? കഴിക്കാന്‍ പറ്റുന്നതാണോ? ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said… ഒരു കാട്ടുകായയാണു ഡോക്ടറേ...!!കഴിക്കാന്‍ പറ്റില്ല. കണ്ണുകള്ക്കാനന്ദിക്കാന് മാത്രം...!! ദൈവം ആരാ മോന്..? മനുഷ്യനെ കൊതിപ്പിച്ചോണ്ടിരിക്കാനും ചിലതു സൃഷ്ടിക്കും കള്ളന്..!!ഡോക്ടറുടെ കുട്ടിത്തത്തിനു നന്ദി...!! poor-me/പാവം-ഞാന്‍ said… കണ്ടാല്‍ തൊന്നുന്നത് പോലെ ചെയ്യരുത്...നല്ല മുളക് പഴുത്തു നില്‍ക്കുന്നത് കണ്ടാല്‍ ഒ രു ക..ടി കൊ..ടു..ക്കാ..ന് ത്വൊന്നും കടിച്ചാലൊ? ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said… പാവം ചേട്ടാ,മുളകു കടിച്ചാല്‍ വെള്ളം കുടിച്ചും എരിവു വലിച്ചും സമയം ഒപ്പിക്കാം,,,,!!ഈ കായ കടിച്ചാല്‍ ചിലപ്പോള്‍ ഇഹവാസം വെടിയേണ്ടി വരും...!! പാവം-ഞാന്‍ ചേട്ടനു നന്ദി...!! Shades said… Can I add a link to this blog on my page? I can not see the "follow" option here. Thats why....:) yousufpa said… കാണാൻ നല്ല രസം അല്ലേ..? ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said… Dear Shades,You can add this link on ur page. Please sign in ur blogger and go 2 http://www.blogger.com/homeyou can see there (Dashboard) settings. There is Reading List and Blogs u r following.U can add blogs u want by click add button near manage button..!Thnx Doctor, and I've already added ur blog on my blog follower Lists. ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said… യൂസുഫിക്കാ,നന്ദി. വരവിനും അഭിപ്രായത്തിനും..!!
Comments
കഴിക്കാന്‍ പറ്റില്ല. കണ്ണുകള്ക്കാനന്ദിക്കാന് മാത്രം...!! ദൈവം ആരാ മോന്..? മനുഷ്യനെ കൊതിപ്പിച്ചോണ്ടിരിക്കാനും ചിലതു സൃഷ്ടിക്കും കള്ളന്..!!
ഡോക്ടറുടെ കുട്ടിത്തത്തിനു നന്ദി...!!
മുളകു കടിച്ചാല്‍ വെള്ളം കുടിച്ചും എരിവു വലിച്ചും സമയം ഒപ്പിക്കാം,,,,!!
ഈ കായ കടിച്ചാല്‍ ചിലപ്പോള്‍ ഇഹവാസം വെടിയേണ്ടി വരും...!!
പാവം-ഞാന്‍ ചേട്ടനു നന്ദി...!!
:)
You can add this link on ur page. Please sign in ur blogger and go 2 http://www.blogger.com/home
you can see there (Dashboard) settings. There is Reading List and Blogs u r following.
U can add blogs u want by click add button near manage button..!
Thnx Doctor, and I've already added ur blog on my blog follower Lists.
നന്ദി. വരവിനും അഭിപ്രായത്തിനും..!!