ഞാന്‍ എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ നിന്നു താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറായി 2010 മാര്‍ച്ചില്‍ വിരമിച്ചു. ജോലിയുടെ ഭാഗമായി ആ ഭാഗങ്ങളിലെല്ലാം വന്നിട്ടുണ്ട്. ബ്ളോഗെഴുത്ത് തുടങ്ങിയിട്ട് അധിക കാലമായില്ല. കേരളശബ്ദം, പച്ചക്കുതിര തുടങ്ങിയ ആനുകാലികങ്ങളില്‍ ലേഖനങ്ങളും കൊച്ചുകഥകളും എഴുതാറുണ്ട്. എന്റെ ലേഖനങ്ങള്‍ വായിച്ചാല്‍ ഒരുപക്ഷേ, ഗണേഷ്മോന് കലി വന്നേക്കാം. ശ്രീബുദ്ധനെ ധ്യാനിച്ച് വായിച്ചാല്‍ കലിവരികയുമില്ല എന്നാണ് എന്റെ അഭിപ്രായം. 'പഞ്ചാരപ്പടി'യുടെ ലിങ്ക്:http://sugadhan.blogspot.com/2011/02/blog-post.html
ദേണ്ടേ, വേണ്ട ഉപദേശങ്ങളും നിര്‍ദേശങ്ങളും ഇവിടെക്ലിക്കിയാല്‍ കിട്ടും...!!
Anonymous said…
Qqdwqdsaas ascaassc fdrewe: moving in. The huge railroad corporations which had long before Receiving no answer, I advanced cautiously (for it was, as I have
Comments
അഭിപ്രായത്തിനു നന്ദി ചേച്ചി....
@ ശങ്കരനാരായണന് മലപ്പുറം,
ഉണങ്ങിയ ഒരു മരത്തിന്റെ ക്ലോസപ് ആണു ചേട്ടാ...മരിച്ച മരം...
മരണത്തിന്റെ നിറവും ഭാവവും ഓരോ വിധം...
അഭിപ്രായമെഴുതിനു ചേട്ടന് വളരേ നന്ദി..
മള്‍ട്ടിമീഡിയ ഡവലപ്മെന്റ് ആണ് ഏര്‍പ്പാട്. (വെബ് ഡിസൈനിങ്ങ്, ഡവലപ്മെന്റ്, ആനിമേഷന്‍, വിഷ്വല്‍ എഫക്റ്റ്സ് എന്നിവ)
പഞ്ചാരപടിയുമായി ചേട്ടനെങ്ങനെ ബന്ധം..? എന്റെ അയല്നാടാണ്..! ആ പോസ്റ്റിന്റെ ലിങ്ക് തരൂ..
ചേട്ടന് എന്തു ചെയ്യുന്നു..? (പ്രൊഫൈലില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടില്ല)
'പഞ്ചാരപ്പടി'യുടെ ലിങ്ക്:http://sugadhan.blogspot.com/2011/02/blog-post.html
പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം..!!
ലിങ്ക് തന്നതിനു നന്ദി. ആനുകാലികങ്ങള്‍ വായിക്കാറില്ലാത്തതിനാല്‍ (ഓസിനു കിട്ടിയാല്‍ തിന്നുതീര്‍ക്കും..! ബാലമംഗളം, ബാലരമ, മലര്‍വാടി ആണെപ്പോഴെങ്കിലും വായിക്കുക, തമാശയല്ല., പ്രിയ സുഹൃത്ത് ഷബീറലി കമ്പത്ത് കൊണ്ടോട്ടി പബ്ലിക് ലൈബ്രറിയില്‍ എടുത്തു തന്ന മെമ്പര്‍ഷിപ്പില്‍ കൊല്ലത്തിലോരോ പുസ്തകം (എത്രേം കിട്ടും..ലൈബ്രേറിയന്‍ നിയാസ് മൈ ക്ലോസ് ദോസ്ത്..) മാത്രമാണെന്റെ 'വിശാല' വായന..! വായനയുടെ കൗമാരം മൊത്തം മനോരമ, മംഗളം പൈങ്കിളീസ് കൊണ്ടു പോയി.. ) ചേട്ടനെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല...! ചേട്ടന്റെ ബൂലോഗത്തൊരു മിന്നലോട്ടം നടത്തി...ഉശിരന്‍ എഴുത്തുകള്‍..ഒഴിഞ്ഞയൊരു വേളയില്‍ ഞാനവിടെ മേയാനുണ്ടാകും..!!
മാതാ-പിതാക്കളെ ധ്യാനിച്ചാലും കലി വരില്ല..അതോണ്ട് ബുദ്ധനേയും ഇഷ്ടമാണ്..
ഞാനൊരു കലിക്കുട്ടനല്ല... 'ആദര്‍ശധീരരായ' ചില രാഷ്ട്രീയക്കാരുടെ മലക്കം മറിച്ചിലുകള്‍ കാണുമ്പോള്‍ തോന്നുന്ന ചൊറിച്ചിലാണീ പോസ്റ്റ്.. വോട്ടറായ സ്ഥിതിക്ക് എന്തേലും പറയേണ്ടേ...!!
ചേട്ടന്റെ വാല്സല്യത്തിനു വളരേ നന്ദി...
നമ്മളെളൊരേ ജില്ലക്കാരായ സ്ഥിതിക്ക് മലപ്പുറത്തു വരുമ്പോള്‍ തീര്‍ച്ചയായും ചേട്ടനെ കാണാന്‍ വരാം..കാരണവന്മാരോടൊപ്പമുള്ള നിമിഷങ്ങളില്‍ നിന്ന് ഒരുപാടു ലോകം ചുളുവില്‍ കേള്‍ക്കാമല്ലോ..!! നിങ്ങളേപോലുള്ളവരുടെ ജീവിതം കേള്‍ക്കാന്‍ പറ്റുന്നത് എന്നെപ്പോലുള്ള പുതിയ തലമുറയുടെ ഭാഗ്യമാണ്...
ചേട്ടാ, ബൂലോകമഹാലോകത്തേയ്ക്കു സ്വാഗതം..!!
ദേണ്ടേ, വേണ്ട ഉപദേശങ്ങളും നിര്‍ദേശങ്ങളും
ഇവിടെക്ലിക്കിയാല്‍ കിട്ടും...!!
moving in. The huge railroad corporations which had long before
Receiving no answer, I advanced cautiously (for it was, as I have
അണ്ടിയോടു മാത്രമല്ല അണ്ണാനോടും...!!
ഇപ്പോള്‍ ഇവരുടെ കാലമല്യോ..!!
ചേട്ടനെന്താണാവോ ചോദിക്കാന്‍ കാരണം...?