വെയിലാറും...! .മഞ്ഞും വസന്തവും വന്ന വഴിയേ പോകും..!! വീണ നിമിഷങ്ങള്‍ തിരിച്ചു വരാന്‍ ഓര്‍മകളില്‍ നമ്മള് പിന്നെയും ആര്‍പ്പും വിളിയും കൂട്ടും.....!! കാലവും ദൈവങ്ങളും പക്ഷേ പ്രാര്‍ഥനകള്‍ക്കു മുന്പില് തോറ്റമ്പരന്നു നില്ക്കും..!!

Comments
കാലമിനിയുമുരുളും...
അറിയാഞ്ഞിട്ട് ചോദിക്കുവാ ശ്രീയേട്ടോ, അവിടുന്നാര് ബൂലോകത്തെ പടച്ചോനോ..?
കമന്റിനു കുറേ നന്ദി.
മാറുന്ന മലയാളി: :) എനിക്കീ സാധനം (സ്മൈലി) പണ്ടേ ഇഷടമല്ല. ഈ വഴി വന്നതിനു കുറേ നന്ദി.
SHREEയ്ക്കും കുറേ നന്ദി.