മലകളില്‍ പുല്ലുകള്‍ക്കിടയില്‍ ആണ്` വാസം. ഓമനത്തമുള്ള രൂപം. ഇവന്റെ നീരെടുത്തു ശരീരത്തില്‍ പുരട്ടിയാലറിയാം വിധം..ഒരാഴ്ച്ച തൊലി പച്ച കുത്തിയപോലെ..!! പിന്നെ അവിടം വെളുത്തോളും..!! ഞങ്ങള്‍ കയ്ത്തന്ടയില് പേരെഴുതി പണ്ടു ഗമ കാട്ടിയിരുന്നു..ഇപ്പോള്‍ അനിയന്മാരും...
തീപുല്ല്` എന്ന പേരിലറിയപ്പെടുന്നു കള്ളന്...!!
Comments
തീപുല്ല്` എന്ന പേരിലറിയപ്പെടുന്നു കള്ളന്...!!