ഇച്ചങ്ങാതിയെ മൊബൈലിനുള്ളിലാക്കാന് പെട്ട പാട്. പെട്ടെന്നു കടിക്കാത്ത മാന്യനായതു ഭാഗ്യം. അല്ലേല്‍ ഓന്തുകടിയന് എന്ന വട്ടപ്പേരിട്ട് നാട്ടുകാര്‍ ആദരിച്ചേനെ.
ഓന്ത് നല്ല ജീവി ഇത് കണ്ടപ്പോള്‍ എനിക്ക് എന്റെ സുഹുര്തിനെയാണ് ഓര്മ വന്നത്. എന്റെ കൂടെ പ്ലുസ്ടുവില് പഠിച്ച അവന് ചിത്രങ്ങള്‍ വരക്കുന്നതില്‍ നല്ല കഴിവുള്ളവനായിരുന്നു.ഓന്തിനെ പോലെ അവന് നിറങ്ങളില്‍ വിസ്മയം തീര്‍ക്കും.ഓന്തിനെ എവിടെ കണ്ടാലും ആ നല്ല സുഹുര്തിനെ ഓര്മ വരും.നന്ദി ഈ പടം വച്ചതില്‍

Anonymous said…

Comments
പടം വച്ചതില്‍
പടം വച്ചതില്‍
പടം വച്ചതില്‍
നല്ല പടം.
ആ ശ്രമത്തിന് അഭിനന്ദനങ്ങൾ!
(ഞാനും ഒരുത്തനെ പകർത്തി. നോക്കണേ!
http://jayanevoor1.blogspot.com/2010/09/blog-post.html)
നല്ല പടം.
ഞാനും ഒരു ഓന്തിനെ പകർത്തി
http://jayanevoor1.blogspot.com/2010/09/blog-post.html