ആരുടെ മേശപ്പുറത്ത് September 14, 2009 Get link Facebook X Pinterest Email Other Apps Nokia N73 Close-up mode Comments വീകെ said… ഈ ഓണത്തിന് ഇതിലൊരെണ്ണമാവും അതും കീറിയത് എന്റെ മേശപ്പുറത്തും ഉണ്ടായിരുന്നു.....പതിനഞ്ചു രൂപാ.....!!ഓണമല്ലെ....ഇതില്ലാതെ പറ്റോ......?!! ശ്രീ said… അതെയതെ ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said… വി.കെ. യ്ക്കും ശ്രീയ്ക്കും ഓരോ നാക്കില നിറയെ നന്ദി...! yousufpa said… This comment has been removed by the author. yousufpa said… ഇപ്പൊ നാക്കിലയാക്കാതെ വട്ടത്തില്‍ പ്ലേറ്റിന്റെ ആകൃതിയില്‍ വെട്ടി ഹോട്ടലില്‍ പ്രധാന വിഭവങ്ങള്‍ വിളമ്പാറുണ്ട്. എങ്ങിനെ ആയാലും മേശപ്പുറത്തേക്കല്ലേ..അല്ലേ..? ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said… ഇക്കായ്ക്കും ഒരു നാക്കില നിറയെ നന്ദി വിളമ്പുന്നു..!! കുഞ്ഞന്‍ said… പടത്തിന്റെ മികവിനേക്കാൾ അതിന്റെ അടിക്കുറിപ്പാണ് മികച്ചു നിൽക്കുന്നത്. കാണാത്ത കാഴ്ചകൾ സമ്മാനിക്കുന്ന ഗണേഷിന് നന്ദി. ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said… കുഞ്ഞനും നന്ദിയുടെ ഒരു നാക്കില വയ്ക്കുന്നു..!!
Comments
പതിനഞ്ചു രൂപാ.....!!
ഓണമല്ലെ....ഇതില്ലാതെ പറ്റോ......?!!