സലാമും അടക്കമ്പഴവും (പേരയ്ക്ക) പ്രകൃതിയുടെ തേങ്കനി തിന്നാനൊത്ത സൗഭാഗ്യവും
Get link
Facebook
X
Pinterest
Email
Other Apps
രാസവളോം കീടനാശിനീം പുരളാതെ മഴയും ഭൂമിയും കാട്ടിലൊരുക്കി വയ്ക്കുന്ന മാധുര്യങ്ങളെത്ര...!! എന്നിട്ടും പച്ചമണ്ണേ, നിന്റെ നെഞ്ചിലോട്ടു കൂര്പ്പിറക്കി കനകം കിട്ടാന്‍ ആര്‍ത്തി നോറ്റിരിപ്പൂ ഞങ്ങള്‍..!!
സലാമും ഈയുള്ളവനും കൂടി മല കറങ്ങുമ്പോള്‍ കാടു തന്നത്..

Comments