ഓരോ വീഴ്ചയും അവസാനം നമ്മുടെ നെന്ച്ചത്താവാതിരിക്കട്ടെ




Comments

ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി.!!! (ഒ.എന്‍.വി)
yousufpa said…
ഇത് നല്ലൊരു ബ്ലോഗാണല്ലൊ മാഷെ..?എന്തെ ആരും ഇതുവഴി എത്തിയില്ല. ഭാവുകങ്ങള്‍...
വാക്കുകള്‍ ശെരിയായ രീതിയില്‍ റ്റൈപ്പാന്‍ ilamozhi ഗൂഗിളില്‍ തപ്പിയാല്‍ മതി.
Cartoonist said…
യൂസുഫ്പേ, ഞാനിതാ സെക്കന്‍ഡ് ചെയ്യുന്നു...
നല്ല, ലളിതമായ പ്രചോദിതമായ ചിത്രങ്ങള്‍ :)
ഗണേശെ, ഞാനും വൈകി വരാന്‍..
ഏതാനും ആശംസകള്‍ ഇരിക്കട്ടെ!
യൂസുഫ്ക്കാ..
.ഇളമൊഴിയെ പരിചയപ്പേടുത്തി തന്നതിനു എടുത്താല്‍ പൊന്താത്ത നന്ദികള്‍...!! ഈ വഴി വന്നതിനു വേറെയും നന്ദികള്‍...!!

വീട്ടില്‍ നെറ്റും കംപ്യൂട്ടറും ഇല്ലാത്തിനാലും വെബ് ഡിസൈനിങ്ങിനിടയില്‍ സമയം കിട്ടാത്തിതാലും ബൂലോഗത്തു സജീവമാകാന്‍ പറ്റാറില്ല...!!


കാര്‍ട്ടൂണേട്ടാ...,
ആകാശപ്പരപ്പോളം നന്ദികള്‍...!! ഈ വഴി വന്നതിനു വേറെയും നന്ദികള്‍...!!
വന്നു. കണ്ടു. നെഞ്ചത്ത് വീണ്ടും മരം നടുമായിരിക്കും.
jayanEvoor said…
It's heart breaking....

Don't know how many generations will be able to see an original tree in future!

the death knell is on...!

(Sorry that I couldn't type it in malayalam. Some how the malayalam translator stopped working just now!)
ബായെന്ജീ‍, നന്ദി...!! വരുന്ന തലമുറ അവ മനസ്സില്‍ നട്ടു നടന്നോളും. കാണാനുള്ള യോഗമില്ലേലോ..!


ജയേട്ടോ, നന്ദി.


ജയേട്ടന്റെ ആശങ്ക ഞാനും കരളില്‍ വേവിക്കുന്നു..