മഹായാനം

മണ്ണിനും വിണ്ണിനും പൊള്ളുമ്പോള്‍ ദൈവത്തിന്റെ കൈക്കുള്ളിലൂടെ ഒരു പാവം അമ്മ പച്ചത്തണലു ചുമക്കുന്നു..!!
കോഴിക്കോട് നഗരത്തിലെ കുംഭമാസച്ചൂടു തരുന്ന ഒരു വേറിട്ട കാഴ്ച.

Comments

മണ്ണിനും വിണ്ണിനും പൊള്ളുമ്പോള്‍ ദൈവത്തിന്റെ കൈക്കുള്ളിലൂടെ ഒരു പാവം അമ്മ പച്ചത്തണലു ചുമക്കുന്നു..!!

കോഴിക്കോട് നഗരത്തിലെ കുംഭമാസച്ചൂടു തരുന്ന ഒരു വേറിട്ട കാഴ്ച.
ഇത്തരം കാഴ്ച്ചകള്‍ അധികവും ഗ്രാമത്തിലാണു കാണുക!
സഗീര്‍ക്ക പറഞ്ഞത് ശരിയാണ്. നഗരത്തില്‍ ഇത്തരമൊരു കാഴ്ച അപൂര്‍വമാണ്. സദ്യയ്ക്കു വിളമ്പിയ ചിക്കന്‍ 65 പോലെ അത് വേറിട്ടു കാണും.

വന്നു കണ്ട് കമന്റിയതിന് സഗീര്‍ക്കയ്ക്കു വളരെ നന്ദി..!!!
ശ്രീ said…
വെയിലും ചൂടുമെല്ലാം നമുക്കല്ലേ... ഇവര്‍ക്കൊക്കെ അതെത്ര പരിചയം കാണും?
ശ്രീ പറഞ്ഞ യാഥാര്‍ഥ്യം എത്ര മക്കള്‍ക്കറിയാം..!! ഒരിളവെയില്‍ കൊള്ളുമ്പോഴേയ്ക്കും പകലിന്റെ പ്രാകുന്ന എന്റെ തലമുറ...!!

വെയിലില്‍ വെന്തു പോകാത്ത സത്യം ഓര്‍മപ്പെടുത്തിയതിനു ശ്രീക്കു നന്ദി..!!