അന്ത കാലമേ, ഒന്നൂടി വരിക..!! September 12, 2009 Get link Facebook X Pinterest Email Other Apps പട്ടം പറത്തി മണ്ടിക്കളിച്ച അന്ത കാലം..!! ഹോ..!! ഓര്‍മകള്‍ക്കെന്തുമാത്രം ചിറകുകള്‍ ദൈവമേ..!!ഇനി അടുത്ത ജന്മം വരേ ആ പഴയ പട്ടം പറത്താന്‍ ജീവിതവെയിലുംകൊണ്ടിരിക്കണം.!!(ജ്യേഷ്ഠന്റെ കുട്ടിക്കുറുമ്പനാം മകന്റെ വേലത്തരങ്ങള്‍..) Comments ശ്രീ said… പൊയ്‌പ്പോയ ബാല്യം!
Comments