ഇവനെ തിന്നാന്‍ പറ്റില്ല. ഇവന്റെ കൊമ്പു കൊന്‍ടു നാലു തല്ലു കിട്ടിയാല്‍ ഒരു വ്യാഴവട്ടത്തേക്കുള്ള മൂത്രം ഒറ്റയടിക്കു പോയിക്കിട്ടും...! സ്കൂളില്‍ ലീഡറായിരുന്ന കാലത്ത് ഓരോ കൊമ്പൊടിച് തൊലിയൂരി (തൊലിയൂരിയാല്‍ വെളുത്തു നല്ല കുട്ടപ്പനായിരിക്കും) ഗമയില്‍ കയ്യിലെടുത്തൊരു പോക്കുന്‍ട്..! ഓഹ്..അന്ത കാലം....! ഓര്‍മകളേ, ലാല്‍സലാം..!
Comments